
കൊട്ടാരക്കര: വെട്ടിക്കവല പെരുങ്കുഴി ജ്യോതിസ് ഭവനിൽ സി. ജോർജ് (96, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം നാളെ 11ന് പെരുംകുഴി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോർജ്. മക്കൾ: ജ്യോതിസ് ജോർജ് (റിട്ട. സെയിൽ ടാക്‌സ് ഓഫീസർ), നൈനാൻ ജോർജ് (ജൻ ഔഷധി മെഡിക്കൽസ്, ചെങ്ങമനാട്). മരുമക്കൾ: ജിജിജോയി, ടെസി ഫിലിപ്പ്.