thulasidharan-60

തൊടിയൂർ: കല്ലേലിഭാഗം രൂപത്തിൽ കെ. തുളസീധരൻ (60, റിട്ട. ഓവർസി​യർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, മുൻ അദ്ധ്യാപകൻ, ആർ.എസ്.എം ഐ.ടി.ഐ, കല്ലേലിഭാഗം) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ഡോ. നീതു ലക്ഷ്മി, ഡോ. അനാ​മിക. സഞ്ചയനം 14​ന് രാവി​ലെ 7ന്.