
അഞ്ചാലുംമുട്: കുപ്പണ സുന്ദരശേരിൽ കെ. രവീന്ദ്രൻ (76, വനജ ബേക്കറി, അഞ്ചാലുംമൂട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: എസ്. വനജ. മക്കൾ: ആർ. അനൂപ് (ദുബായ്), ആർ. മനു. മരുമക്കൾ: സ്വാതി അനൂപ്, ലാവണ്യ മനു. സഞ്ചയനം 13ന് രാവിലെ 7ന്.