gurudasan-75

കല്ലുവാതുക്കൾ: മേവനക്കോണം ബിന്ദുഭവനിൽ ഗുരുദാസൻ (75) നി​ര്യാ​ത​നായി. ഭാര്യ: അരു​ന്ധതി. മക്കൾ: സുനിൽ, ബിന്ദു, ബി​നു. മ​രുമക്കൾ: ഷീല, സുനിൽകു​മാർ. സഞ്ചയനം 10ന് രാവിലെ 8.30ന്.