vijayan

വടക്കുംതല: വടക്കുംതലമേക്ക് തെങ്ങിൽ പുത്തൻപുരയിൽ വിജയൻ (78) നിര്യാതനായി.​​ സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുശീല. മക്കൾ: അമ്പിളി (പന്മന ഗ്രാമപഞ്ചയത്ത് അംഗം)​,​ അജയൻ,​ അംബിക,​ അംബാലിക. മരുമക്കൾ: രാധാകൃഷ്ണൻ,​ പരേതനായ അശോകൻ,​ ധർമ്മരാജൻ. സഞ്ചയനം 13ന് രാവിലെ 8ന്.​