
കൊല്ലം: ആശ്രാമം പറമ്പിൽ പുത്തൻ വീട്ടിൽ മൈത്രി നഗർ 91 നന്ദനത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെയും ലീലാവതി അമ്മയുടെയും മകൻ വി.വേണുഗോപാൽ (70, റിട്ട. ആർ.എം.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: രമണിയമ്മ. മക്കൾ: വിഷ്ണു വേണുഗോപാൽ (യൂണിയൻ ബാങ്ക്, ചെന്നൈ), നന്ദു വേണുഗോപാൽ. മരുമകൾ: ദിവ്യ വിഷ്ണു.