തൊടിയൂർ: വേങ്ങറ ഭഗവതികോളനി പരേതരായ നാണുവിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ മധു (48) നിര്യാതനായി. സഹോദരങ്ങൾ: ഉഷ, അമ്പിളി. സഞ്ചയനം 11ന് രാവിലെ 7ന്.