manoj

കരുനാഗപ്പള്ളി: കുഴിത്തുറ മനോജ് വിഹാറിൽ (അയ്യത്തു വടക്കതിൽ) നടരാജന്റെയും ലതികയുടെയും മകൻ മനോജ് (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീലദേവി. മക്കൻ: ശ്രീ തിലക് (മനസ്). മകൾ: മാധവി. സഞ്ചയനം 24ന് രാവിലെ 8ന്.