കൊറ്റങ്കര: ശരത്താലയത്തിൽ പരേതനായ ഓമനക്കുട്ടൻപിള്ളയുടെയും ശശികലയുടെയും മകൻ ശരത് (34) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: ശരണ്യ.