പെരുമ്പുഴ: പുനുക്കന്നൂർ ലക്ഷ്മിയിൽ പരേതനായ പി.കെ.പ്രഭാകരന്റെ ഭാര്യ ഡി.ജഗമ്മയമ്മ (75) നിര്യാതയായി. മക്കൾ: ദീപ, രജനി, രാജേഷ്, രഞ്ജിത്ത്. മരുമക്കൾ: ശശികുമാർ, മുരളീധരൻ, ദീപ. സഞ്ചയനം 11ന് രാവിലെ 8ന്.