ചാത്തന്നൂർ: വരിഞ്ഞം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ മീന തിരുവോണ മഹോത്സവത്തിന്റെ നോട്ടീസ് ഭരണസമിതി പ്രസിഡന്റ് ആർ. ശശാങ്കൻ ഉണ്ണിത്താൻ അമ്മ ചാരിറ്റമ്പിൾ ട്രസ്റ്റ് ആൻഡ് ഗോൾഡ് ലോൺസ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു.
ഭരണസമിതി സെക്രട്ടറി വൈ. ഷിബു, പ്രസിഡന്റ് ശ്രീകുമാർ, ജോ. സെക്രട്ടറി അനിൽ കുമാർ, ഉത്സവാഘോഷകമ്മിറ്റി കൺവീനർ രാകേഷ്, ട്രഷറർ ബാലചന്ദ്രൻ പിള്ള, ഭരണസമിതി അംഗങ്ങളായ ബിജു, സന്തോഷ്, സുനിൽകുമാർ, അരവിന്ദാക്ഷൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി