കൊല്ലം: വരവിള തണ്ടാശ്ശേരിൽ പരേതനായ കരുണാകരന്റെ ഭാര്യ എൽ. ലളിത നിര്യാതയായി. മക്കൾ: അജിത്ത്, അനീഷ്. മരുമക്കൾ: നിഷ, സൂര്യ. സഞ്ജയനം 13ന് രാവിലെ 8ന്.