
നെടുവത്തൂർ: താമരശ്ശേരി ജംഗ്ഷൻ ഐശ്വര്യ നഗർ തട്ടക്കാട്ട് രമ്യയിൽ പരേതനായ ചന്ദ്രശേഖര മേനോന്റെ ഭാര്യ പി.എ.സരോജിനി അമ്മ (91) നിര്യാതയായി. മക്കൾ: നന്ദകുമാർ, രമാദേവി, പ്രസന്നകുമാർ. മരുമക്കൾ: ഉഷ, പരേതനായ തട്ടക്കാട്ടു മുരളീധരൻ പിള്ള, പ്രിയദർശിനി. സഞ്ചയനം: 15ന് രാവിലെ 7ന്.