consulate

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മരിച്ച പാറ്റ് നിബിന്‍ മാക്‌സ്‌വെല്ലിന്റെ മൃതദേഹം കൊല്ലം വാടിയില്‍ വസതിയില്‍ എത്തിച്ചപ്പോള്‍ ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ ഹൈം അന്ത്യോപചാരം അര്‍പ്പിക്കുന്നു.