indira-bhai

പൻമന: നടുവത്തുചേരി ഇന്ദിര സദനത്തിൽ ആർ.ചന്ദ്രസേനന്റെ (റിട്ട. ഐ.ആർ.ഇ) ഭാര്യ ഇന്ദിരാഭായി (74, റിട്ട. ഇ.എസ്.ഐ) നിര്യാതയായി. മക്കൾ: ഐ.സൗമ്യ, ശ്യാംചന്ദ്. മരുമകൻ: മോഹൻകുമാർ.