ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മരിച്ച പാറ്റ് നിബിന് മാക്സ്വെല്ലിന്റെ മൃതദേഹം കൊല്ലം വാടിയില്‍ വസതിയില്‍ എത്തിച്ചപ്പോള്‍ പൊട്ടി കരയുന്ന ഭാര്യ ഫിയോണ. അമ്മ റോസ് ലി, സഹോദരങ്ങളായ നിവിൻ, പ ാറ്റ്സൺ എന്നിവർ സമീപം