jalaja-kumari

പാരിപ്പള്ളി: കോലയിൽ ഇ.എസ്.ഐ ജംഗ്ഷൻ ഗോപിനാഥൻ പിള്ളയുടെ ഭാര്യ സി. ജലജ കുമാരി (63) നിര്യാതയായി.മക്കൾ: ജിനു (യു.കെ), ജിജു (നെടുമ്പാശേരി​ എയർപോർട്ട്), മനു (ഗൾഫ്). മരുമക്കൾ: കാർത്തിക ജിനു, കാർത്തിക ജിജു, ശ്രീലക്ഷ്മി മനു.