thulasidhran

തൊടിയൂർ: മുഴങ്ങോടി കണിച്ചേരി കിഴക്കേതറയിൽ തുളസീധരൻ (60) നിര്യാതനായി. സഹോദരങ്ങൾ: ഓമന, രവീന്ദ്രൻ ചെട്ടിയാർ, വിജയൻ, മണിയൻ ചെട്ടിയാർ, മുരുകൻ, ഷീജ.