പരവൂർ: നെടുങ്ങോലം മീനാട്ട്വിള വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ അനിത (54) നിര്യാതയായി. മക്കൾ: ധന്യ, നിത്യ, ദിവ്യ. മരുമക്കൾ: മനോജ്, സുജിത്, ഉദയകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.