
പന്തളം: മുടിയൂർക്കോണം ശങ്കരൻകുളഞ്ഞിയിൽ പരേതനായ ചാക്കോ ജോർജിന്റെ മകൻ സി.ജി. ബേബി (കൊച്ചുബേബി - 76) നിര്യാതനായി. സംസ്കാരം നാളെ 3ന് പന്തളം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അന്നമ്മ ബേബി. മക്കൾ: ബോണി (ആസ്ട്രേലിയ), റോണി (ചെമ്മണ്ണൂർ ഫിനാൻസ് അസി. മാനേജർ, പന്തളം). മരുമക്കൾ: ഹേമന്ത് പോൾ (ആസ്ട്രേലിയ), ടിന്റു ജോർജ്ജ് (കോട്ടക് മഹീന്ദ്ര അസി. മാനേജർ, പത്തനംതിട്ട)