കൊല്ലം: ഡീസന്റ് ജംഗ്ഷൻ ദീപ മന്ദിരത്തിൽ ശാന്തമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ദീലിപ്, ദീപ. മരുമക്കൾ: ആശ, വിജയൻ.