പത്തനാപുരം: പട്ടാഴി പരേതനായ ദേവരാജൻ നായരുടെ ഭാര്യ ലളിതാംബിക (59, പോസ്റ്റ് മാസ്റ്റർ, മാലൂർ പോസ്റ്റ് ഓഫീസ്) നിര്യാതയായി. മകൾ: ദിവ്യ. മരുമകൻ: മനു.