haridasan

ഉമയനല്ലൂർ: പന്നിമൺ കൃഷ്ണ വിലാസത്തിൽ ഹരിദാസൻ പിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബിക. മക്കൾ: കൃഷ്ണദാസ് (റെയിൽവേ), ഹരണ്യദാസ്. മരുമക്കൾ: വിദ്യ, കണ്ണൻ.