
കരുനാഗപ്പള്ളി: കൊല്ലക മനയിൽ വടക്കതിൽ പരേതനായ ജേക്കബ് യോഹന്നാന്റെ (റിട്ട. ഹെഡ്മാസ്റ്റർ, കൊല്ലക സി.എം.എസ് എൽ.പി.എസ്) ഭാര്യ റോസമ്മ ജേക്കബ് (94) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30 ശേഷം കന്നേറ്റി റിസറക്ഷൻ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
മക്കൾ: സൂസി, ജോൺ ജേക്കബ് (ജോണി, ലക്ഷ്മി സിൽക്ക് ഹൗസ്), ഡാർളി, ഗേളി, ചെറിയാൻ ജേക്കബ് (ലാലു, റിട്ട. ഓവർസിയർ ഹാർബർ എൻജിനിയറിംഗ്). മരുമക്കൾ: പരേതനായ കെ.എം.ഉമ്മൻ, ലീലാമ്മ ജോൺ (റിട്ട. എൽ.എച്ച്.ഐ സി.എച്ച്.സി, ചവറ), പി.സി.ജോസഫ് (റിട്ട. ഐ.എസ്.ആർ.ഒ, തുമ്പ), പോൾ മാത്യു. (റിട്ട. ഇന്ത്യൻ ടയർ വർക്ക്, അങ്കോല), മറിയാമ്മ ചെറിയാൻ (ഓമന).