മേലില: വിജയവിലാസത്തിൽ പി.എൻ.ഗംഗാധരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ലളിത. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ. മരുമക്കൾ: ലിജ, നിമിഷ.