
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീദേവി മന്ദിരത്തിൽ തുളസീധരൻ (84, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: മനോന്മണി അമ്മാൾ. മക്കൾ: സായി കിഷോർ (ഡയറക്ടർ, സെൻസ്, കേരള), രാജേഷ് കുമാർ (ഡിസ്ട്രിക്ട്, ട്രെയിനിംഗ് കമ്മിഷണർ). മരുമകൾ: ഡോ. ഗീതാഞ്ജലി (അസി. പ്രൊഫസർ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട്). മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 8.30ന്.