kunjamma-thomas-87

കൊട്ടാരക്കര: നീലേശ്വരം കെട്ടിടത്തിൽ പരേതനായ സി.തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീലേശ്വരം മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോസമ്മ രാജു, ജോൺ, വർഗീസ് കുട്ടി, അലക്സ്, സിസ്റ്റർ സുതാര, റെജി തോമസ്, മേഴ്സി തോമസ്. മരുമക്കൾ: രാജു ചാക്കോ, മോനി ജോൺ, ജിനു ജോൺ, മോളി അലക്സ്, ജിൻസി റെജി, പി.സജി.