
കൊട്ടിയം: നെടുമ്പന കടയിൽ വീട്ടിൽ (അമ്പലത്തി വിള) ആർ.പ്രഭാകരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: എസ്.ഗീത, ഡോ.തമ്പി പ്രഭാകരൻ. പരേതനായ ഷാജി പ്രഭാകരൻ. മരുമക്കൾ: ജെ.സുന്ദരേശൻ, ഡോ.സീമ തമ്പി, മിനി ഷാജി. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 8ന്.