
പുനലൂർ: പുനലൂർ ടൗൺ വാർഡിൽ ശ്രീപത്മത്തിൽ ആർ.സുരന്ദ്രേൻ (89, റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ പത്മ (റിട്ട. പ്രൊഫ. എസ്.എൻ കോളേജ്, പുനലൂർ). മക്കൾ: പരേതനായ സന്തോഷ്, സിന്ധു, സതീഷ്. മരുമക്കൾ: ഷാലി, അനിൽ, സൗമ്യ. സഞ്ചയനം 13ന് രാവിലെ 8ന്.