ചാത്തന്നൂർ: കുമ്മല്ലൂർ വി.എസ് ഭവനിൽ എൻ.വിദ്യാധരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വി.എസ്.സിബി, വി.എസ്.മനോജ്. മരുമകൻ: ജയലാൽ. സഞ്ചയനം 14ന് രാവിലെ 6ന്.