omanakutty-amma-80

ക​ല്ലു​വാ​തു​ക്കൾ: ന​ട​യ്ക്കൽ ഇ​ട​ക്കു​ന്ന് പൊ​യ്​ക​വി​ള പു​ത്തൻ​വീ​ട്ടിൽ (വാ​ണി​യം​കു​ന്നിൽ) പ​രേ​ത​നാ​യ പു​ഷ്​ക​ര​ക്കു​റു​പ്പി​ന്റെ ഭാ​ര്യ ഓ​മ​ന​ക്കു​ട്ടി​അ​മ്മ (80) നി​ര്യാത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 2.30ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: തി​ല​കൻ, പ്ര​സ​ന്നൻ, ശോ​ഭ, പു​ഷ്​പ. മ​രു​മ​ക്കൾ: എസ്.സി​ന്ധു, പി.ശ്രീ​ക​ല, രാ​ഗ്‌​നാ​ക​രൻ നാ​യർ, എസ്.ശ്രീ​കു​മാർ.