പുനലൂർ: പരവട്ടത്ത് അറ്റരികിൽ വീട്ടിൽ ആർ.അനിൽകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: ജലജ കുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ: വിനിത, ആതിര.