
കൊല്ലം: കാവനാട് ഡ്രീം നഗർ - 1 സരോജിനി നിവാസിൽ പരേതാനായ ജനാർദ്ദനന്റെ മകൻ ജെ.തുളസീധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ബീനാകുമാരി. മക്കൾ: പ്രിയങ്ക, നിഖിൽ. മരുമക്കൾ: രജിത്ത് സത്യപാലൻ, സിജി പ്രസന്നൻ. സഞ്ചയനം 17ന് രാവിലെ 8ന്.