ശാസ്താംകോട്ട: ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത ഭവനത്തിൽ രാജൻപിള്ള (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവില 10ന് വീട്ടുവളപ്പിൽ. ഭാര്യ: മായാദേവി. മക്കൾ: എം.ആർ.ബിന്ദുജ, എം.ആർ.രഞ്ജിത. മരുമക്കൾ: വിമൽ കുമാർ, സുമേഷ് കുമാർ.