ചാത്തന്നൂർ: മീയ്യണ്ണൂർ ശാന്തിപുരം റോഡുവിള പുത്തൻവീട്ടിൽ മാധവൻകുട്ടി (75, മത്തായി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശോശാമ്മ. മക്കൾ: മനോജ് (ബിനോയ്), അനീഷ്. മരുമക്കൾ: ദീപ, ഷീബ.