കാഞ്ഞാവെളി: പലകശേരിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സബിത (81) നിര്യാതയായി. മക്കൾ: സിന്ധു.എസ്.ശ്രീനിവസൻ, ബിന്ദു.എസ്.ശ്രീനിവസൻ, പരേതയായ ഷൈനി.എസ്.ശ്രീനിവസൻ. മരുമക്കൾ: മുന്നുമോൻ, പരേതനായ ശശിധരൻ. സഞ്ചയനം 15ന് രാവിലെ 7ന്.