manoj

ശൂരനാട് തെക്ക്: പതാരം മാലുമേൽ കടവ് കടവിന്റെ കിഴക്കത്തിൽ ബ്രഹ്മാനന്ദന്റെയും ദേവകിയുടെയും മകൻ ബി.മനോജ് (45) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: മഹാദേവ്, മാളവിക. സഹോദരങ്ങൾ: പ്രമീള, വിനോജ്. സഞ്ചയനം 14ന് രാവിലെ 8ന്.