
മുഖത്തല: കിഴവൂർ ചേരിയിൽ ചാമവിള പുത്തൻവീട്ടിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും തങ്കമ്മയമ്മയുടെയും മകൻ രാമചന്ദ്രൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: രാജീവ്, രാജി. മരുമക്കൾ: ശ്യാമ, ഹരിലാൽ.