
കുമ്പളം: മുകളുവിള വീട്ടിൽ പരേതരായ ജോസഫിന്റെയും ത്രേസ്യയുടെയും മകൻ വിൽഫ്രഡ് ജോസഫ് (89, പൊടിയൻ, വാച്ച് റിപ്പയർ) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കൽസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ ജെയിംസ്, നെൽസൺ, പരേതനായ ഫ്രാൻസിസ്, ജോർജ് ജോസഫ്, ഹെൻറി ജോസഫ്, മേരിക്കുട്ടി ജോൺ, സ്റ്റാൻസി ജസ്റ്റിൻ.