പരവൂർ: കുറുമണ്ടൽ ബി.പവിത്രത്തിൽ ഗോപിനാഥൻ പിള്ള (86, റിട്ട. എസ്.ബി.ടി, പരവൂർ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ജമുന, ജലജ, ജയശ്രീ. മരുമക്കൾ: അയ്യപ്പൻ പിള്ള, സുധാകരൻ പിള്ള, രാജേന്ദ്രൻ പിള്ള. സഞ്ചയനം 15ന് രാവിലെ 8ന്.