പേരൂർ: എം.പി ഭവനിൽ മോഹനൻ ആചാരി (69, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ.പത്മിനി. മക്കൾ: എം.പി.അരുൺ, എം.പി.കിരൺ, എം.പി.അഖിൽ. മരുമക്കൾ: സിതാര, വൈദേഹി, അഞ്ജന.