suliman-kunj

കോയിവിള: പയ്യംകുളത്ത് പടിഞ്ഞാറ്റതിൽ സുലൈമാൻകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഹാജർ ബീവി. മക്കൾ: സുബേർകുട്ടി, ജമാലുദ്ദീൻ കുഞ്ഞ്, അബ്ദുൽ റഷീദ്, ഷൈലാബീവി. മരുമക്കൾ: ഉമൈബ, സൂഫിയ, സാഹിറാ ബീവി, സെയ്ഫുദ്ദീൻ.