susamma-george-76

മുഖ​ത്തല: ഉള്ളൂർ നീരാഴിലൈനിൽ വേളിക്കാട്ട് പുത്തൻ വീട്ടിൽ സി. ജോ​ണിന്റെ (എസ്.എൻ കോളേജ് റിട്ട: പ്രോഫ​സർ) ഭാര്യ സൂസമ്മ ജോൺ (76, റിട്ട. ആർ.ബി.ഐ ഓഫീസർ) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉച്ചയ്ക്ക് ഒന്നി​ന് മെഡിക്കൽ കോളേജ് ട്രിനിറ്റി മാർത്തോമ്മാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: രഞ്ജു മറിയം ജോൺ, മഞ്ജു അന്ന ജോൺ. മരുമക്കൾ: സുമോദ് ടോം തോമസ്, ജൂലിയൻ വർഗീസ്.