തേവലക്കര: അരിനല്ലൂർ കൊച്ചുകരായിൽ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെയും ബേബിയുടെയും മകൻ വിപിൻ (35) നിര്യാതനായി. സഹോദരി: വിജയത. സഞ്ചയനം 17ന് രാവിലെ 7ന്.