തഴവ: കുതിരപ്പന്തി കീഴ്‌നെല്ലൂർ ക്ഷേത്രത്തിനു സമീപം വാണോലിൽ തറയിൽ വി.കാർത്തികേയൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: തങ്കമ്മ. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: കെ.രാമചന്ദ്രൻ, കെ.രാജു. സഞ്ചയനം 18ന് രാവിലെ 7ന്.