sahthya-shilpashala
ഓണാട്ടുകര ഭാവന കാവ്യ വേദി സംഘടിപ്പിച്ച സാഹിത്യ ശില്പശാല ഡോ.എസ്.ആർ.ഇന്ദു ശ്രീ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഓണാട്ടുകര ഭാവന കാവ്യ വേദി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഡോ.എസ്.ആർ. ഇന്ദുശ്രീ ഉദ്ഘാടനം ചെയ്തു.ജോൺസൺ ശുരനാട് അദ്ധ്യക്ഷനായി. തൊടിയൂർ വസന്തകുമാരി, രേണുക ഗണേഷ്, വരവിള ശ്രീനി, പ്രസന്നൻ വേളൂർ, വാസന്തി രവിന്ദ്രൻ, അപ്‌സരാ ശശികുമാർ, തിലകം വിജയൻ, രാജു മാടമ്പിശേരിൽ, കാവേരി ശ്രീനി, മണിലാൽ എന്നിവർ സംസാരിച്ചു. ഗിന്നസ് ബുക്കിൽ ഇടം നേടിയ ജോൺസൺ ശൂരനാട്, സുജിത നടരാജൻ, കാവേരി ശ്രീനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.