മേവറം: ചരുവിള വീട്ടിൽ ഹൈദ്രോസിന്റെ ഭാര്യ ലൈല (68) നിര്യാതയായി. മക്കൾ: ഷാജി, സജീല, സജീന, സജീവ്. മരുമക്കൾ: സബീർ, നൗഷാദ്, ഷംല.