അലിമുക്ക്: പൂവണ്ണുംമൂട് മുരളീമന്ദിരത്തിൽ ടി. അനിൽകുമാർ (54, സി.പി..എം പൂവണ്ണുംമൂട് ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ആതിര അനിൽ, അനന്ദു അനിൽ. മരുമകൾ: വിജിത.