
തൊടിയൂർ: ഇടക്കുളങ്ങര കാവിന്റെ മേക്കതിൽ മുഹമ്മദ് കുഞ്ഞ് (76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് ഇടക്കുളങ്ങര പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: റംലത്ത്. മകൾ: റീജ (സപ്‌ളൈകോ, കരുനാഗപ്പള്ളി). മരുമകൻ: ഹാരിസ് ഹാരി (ഹാരി സ്റ്റുഡിയോ, കല്ലേലിഭാഗം).