sreejakumari-amma

പരവൂർ: പൊഴിക്കര കൊല്ലന്റഴികത്ത് ദേവദാസൻപിള്ളയുടെ ഭാര്യ ശ്രീജാകുമാരി അമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ദീപാദാസ്, ദീപുദാസ്, ദീനുദാസ്. മരുമക്കൾ: ബൈജു, മിനി, ആര്യ.